Latest News
Loading...

കുരിശിന്റെ വഴി



വാഗമൺ കുരിശുമലയിൽ 50 നോമ്പിലെ ആദ്യത്തെ വെള്ളിയാഴ്ചയിലെ കുരിശിന്റെ വഴിയിൽ പെരിങ്ങുളം ശാന്തിഗിരി ഇടവകകൾ നേതൃത്വം നൽകി. ശാന്തിഗിരി ഇടവകവികാരി ഫാ. ജോർജ് കാവുംപുറത്ത് കുരിശിൻ്റെ വഴിക്ക് നേതൃത്വം നൽകി.
 രാവിലെ 9 മണിക്ക് അരംഭിച്ച ആഘോഷമായ കുരിശിൻ്റെ വഴി 10:15 ന് സമാപിച്ചു. രാവിലെ 10:30 ന് മലമുകളിൽ പെരിങ്ങുളം പള്ളിവികാരി ഫാ. ജോർജ് മടുക്കാവിൽ വി.കുർബാന അർപ്പിച്ച് വചന സന്ദേശം നൽകി. പെരിങ്ങുളം പള്ളി അസിസ്റ്റൻ് വികാരി ഫാ. തോമസ് മധുരപുഴ വാഗമൺ പള്ളിവികാരി ഫാ. ആൻ്റണി വാഴയിൽ എന്നിവർ സന്നിഹിതരായിരുന്നു


.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments