പാലാ : കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്നി ജാഥക്ക് യൂത്ത് സ്വീകരണം നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ സുബിൻ മാത്യു, ജോർജ് പയസ്, നിബു ഷൌക്കത്ത്,അസ്സബ്ലി പ്രസിഡന്റ്‌മാരായ ആൽബിൻ ഇടമനശ്ശേരി, അഡ്വ റെമിൽ, യൂത്ത് കോൺഗ്രസ് നേതാക്കളായ, റോബി ഊടുപുഴയിൽ,ടോണി ചക്കാല, അന്റോച്ചൻ ജെയിംസ്, മനുവൽ, മണ്ഡലം പ്രസിഡന്റ്റുമാരായ കിരൺ അരീക്കൽ,
ഗോകുൾ ജഗൻനിവാസ്, ബിബിൻ മറ്റപ്പള്ളി, അഗസ്റ്റിൻ,അക്ഷയ്,സ്റ്റാൻലി, നിതിൻ, ജോസഫ് ഗണപതിപ്ലാക്കൽ, ജേക്കബ് അൽഫോൻസാ ദാസ്, ഉണ്ണികൃഷ്ണൻ, ജോബിഷ്,എബിൻ ഷാജി, റിച്ചു കൊപ്രാക്കളം, മെൽവിൻ ജോസ് എന്നിവർ നേതൃത്വം നൽകി
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments