Latest News
Loading...

പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് 2024-25 വർഷത്തെ ബഡ്‌ജറ്റ്



പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് 2024-25 വർഷത്തെ ബഡ്‌ജറ്റ് പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് ജോസ് അവതരിപ്പിച്ചു. പ്രാരംഭബാക്കി ഉൾപ്പെടെ ആകെ 8,186,56,730/- രൂപ വരവും 7,75,97,277/- രൂപ ചെലവും 47,59,453/- രൂപ മിച്ചവും കാണിക്കുന്ന ബഡ്‌ജറ്റാണ് 08.02.2024 തിയതിയിൽ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ അവതരിപ്പിച്ചത്.


 ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി, ഗീതാ നോബിൾ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാർ, മെമ്പർമാർ, നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments