Latest News
Loading...

ഷോർട്ട് ഫിലിം പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു




പാലാ: കവീക്കുന്ന് സെന്റ് എഫ്രേംസ് യു.പി സ്കൂളിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് കുട്ടികളും അധ്യാപകരും ചേർന്ന് നിർമ്മിക്കുന്ന 'തിരികെ' എന്ന ഷോർട്ട് ഫിലിമിന്റെ പോസ്റ്റർ പ്രകാശനം പാലാ രൂപതാ കോർപ്പറേറ്റ് മാനേജർ ഫാ ബർക്കുമാൻസ് കുന്നുംപുറം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ജിനോ ജോർജ് ഞള്ളമ്പുഴ, ജോബിൻ ആർ തയ്യിൽ, പ്രിൻസി അലക്സ്, എസ്തേർ മറിയം ടോമി, ഐറീന ടോണി എന്നിവർ പങ്കെടുത്തു.




.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments