Latest News
Loading...

പ്രാദേശിക പഠന വിനോദയാത്ര



ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി  പാലാ ബിആര്‍സിയുടെ നേതൃത്വത്തില്‍  പ്രാദേശിക പഠന വിനോദയാത്ര പുറപ്പെട്ടു.  പാലാ മുനിസിപ്പാലിറ്റി  വിദ്യാഭ്യാസ കലാ കായിക സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍  ബൈജു കൊല്ലംപറമ്പില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. 




BPC  ജോളി മോള്‍ ഐസക്, ബി ആര്‍ സി ട്രെയിനര്‍  രാജ്കുമാര്‍ കെ  എന്നിവര്‍ സംസാരിച്ചു. പരുന്തുംപാറ, വാഗമണ്‍ മൊട്ടക്കുന്ന്, ഫാം ,തേയില ഫാക്ടറി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ആറുമണിയോടുകൂടി പാലായില്‍ തിരിച്ചെത്തുന്ന യാത്രയില്‍ കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും  പങ്കെടുക്കുന്നുണ്ട്. 




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments