Latest News
Loading...

കെ- സ്മാർട്ടിലൂടെയുള്ള കോട്ടയം ജില്ലയിലെ ആദ്യ ബിൽഡിംഗ്‌ പെർമിറ്റ്‌ പാലാ നഗരസഭയിൽ.



KSMART സോഫ്റ്റ്‌വെയറിലൂടെയുള്ള കോട്ടയം ജില്ലയിലെ ആദ്യ ബിൽഡിംഗ്‌ പെർമിറ്റ്‌ ലഭിച്ചതിന്റെ ഉത്ഘാടനം . നഗരസഭാ ചെയർമാൻ  ഷാജു. വി. തുരുത്തൻ ലൈസെൻസിയായ സലാഷ് തോമസിന് കൈമാറി ഉത്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ വൈസ് ചെയ്ര്പേഴ്സൻ ശ്രീമതി ലീന സണ്ണി പുരയിടം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, 



മുൻ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര, കൗൺസിലർമാരായ ബൈജു കൊല്ലംപറമ്പിൽ, സന്ധ്യ ആർ, ബിജു പാലുപ്പടവിൽ തുടങ്ങിയവരും ലെൻസ്ഫഡ് മുൻ സംസ്ഥാന സെക്രട്ടറി പി എം സനിൽ കുമാർ ലെൻസ്ഫഡ് ഭാരവാഹികളായ ഏരിയ പ്രസിഡന്റ്‌ ജോസ് ജോസഫ്, സെക്രട്ടറി പ്രസാദ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ്‌ ജോമി ജോസഫ്, ഏരിയ കമ്മിറ്റി അംഗങ്ങൾ ആയ ടെർബി ജോസഫ്, ഉണ്ണികൃഷ്ണൻ, രജനിചന്ത്, അനില സാജു, ജോർജ് ലാൽ എബ്രഹാം, എന്നിവരും ഐ. കെ. എം ടെക്നിക്കൽ ഓഫീസർ ആയ അനൂപ്. സി എന്നിവർ പങ്കെടുത്തു




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

1 Comments

Mathew said…
ഒരാഴ്ആചയായി ആപ്പ് വഴി ഒരു സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ ശ്രമം തുടങ്ങിയിട്ട്