Latest News
Loading...

ബസ് തലയിലൂടെ കയറിയിറങ്ങി ഒരാൾ മരിച്ചു.


പാലായിൽ ബസ് തലയിലൂടെ കയറിയിറങ്ങി ഒരാൾ മരിച്ചു. ടൗൺ ബസ് സ്റ്റാൻഡിലാണ് സംഭവം. പാലാ രാമപുരം കുത്താ ട്ടുകുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന സെന്റ് റോക്കീസ് ബസാണ് തലയിലൂടെ കയറിയിറങ്ങിയത്. 


ബസിന്റെ പിന്നിലെ ടയറാ ണ് തലയിലൂടെ കയറിയിറങ്ങിയത്. തല ഛിന്നഭിന്നമായ നില യിലാണ്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. 







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments