കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലയിൽ അതി ശക്തമായ മഴ . ഒരു മണിക്കൂറോളമായി മഴ തുടരുന്നു. ജില്ലയിൽ വൈകിട്ട് yellow അലർട്ട് പ്രഖ്യാപിച്ചു.. പൂഞ്ഞാർ , പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തലനാട് അടക്കമുളള പഞ്ചായത്തുകളിൽ കനത്ത മഴ . വേനൽ മഴ ആരംഭിച്ചതിന് ശേഷമുളള ഏറ്റവും ശക്തമായ മഴയാണ് പെയ്തത്. വലിയ ഇടിമിന്നലും അനുഭവപ്പെടുന്നുണ്ട്
.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
1 Comments