Latest News
Loading...

ഡ്രൈവേഴ്സ് ഡേ ആചരിച്ചു



കെഎസ്ആർടിസി സ്റ്റേഷനുകളിൽ ഡ്രൈവേഴ്സ് ഡേ ആചരിച്ചു .പാലാ യൂണിറ്റിൽ  നടന്ന ആചരണത്തിന്റെ ഭാഗമായി ഡ്രൈവിംഗിൽ മികവു പുലർത്തിയ നാല് ഡ്രൈവർമാരെ ഓഫീസ് അങ്കണത്തിൽ ചേർന്ന യോഗത്തിൽ ആദരിച്ചു.




എ ടി ഒ ഷിബു അധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ യൂണിയൻ പ്രതിനിധികൾ സംസാരിച്ചു. സൂപ്രണ്ടൻ്റ് ദീപ എൻ നായർ, ഇൻസ്പെക്ടർ ജി അഭിജിത് കുമാർ, ഇ പി സുബ്രഹ്മണ്യം, ADE VR അഭിലാഷ് കുമാർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സിഫ്റ്റ് ഡ്രൈവർ ടി എം സാൽവിൻ, ബാബു ജോർജ് , ഷിബു കുമാർ ടി, ഷാജി ടി ജെ എന്നിവരെയാണ് ആദരിച്ചത്.




.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments