Latest News
Loading...

എൽ - കോമ്മേഴ്‌സിയോ- കോമേഴ്‌സ് ഫെസ്റ്റ് നടത്തി




പാലാ ചാവറ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച എൽ - കോമ്മേഴ്‌സിയോ- കോമേഴ്‌സ് ഫെസ്റ്റ് മാണി സി കാപ്പൻ എം എൽ എ ഉൽഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട്ട് നേതൃത്വത്തിൽ കോമേഴ്‌സ് ബാച്ചു നടത്തിയ ഫെസ്റ്റിൽ വിവിധസ്കൂളു കളിലെ 9-12 ക്ലാസ്സിലെ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. 






ഫെസ്റ്റിൽ ഏറ്റുമാനൂർ എബെനെസർ ഇന്റർനാഷണൽ സ്കൂൾ ഓവർറോൾ ചാമ്പ്യൻസ് ആയി. ഫസ്റ്റ് റണ്ണർ അപ്പ്‌ മേരിഗിരി കൂത്താട്ടുകുളവും സെക്കന്റ്‌ റണ്ണർ അപ്പ്‌ കാർമൽ സ്കൂൾ പാലായും തെരഞ്ഞെടുക്കപ്പെട്ടു.

ഇതോടൊപ്പം സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ പാലാ സെന്റ് തോമസ് സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments