തലപ്പലം സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ മിന്നും വിജയം കരസ്ഥമാക്കിയ UDF പാനലിനെ അഭിനന്ദിച്ചു കൊണ്ട് ഐക്യ ജനാധിപത്യ മുന്നണി തലപ്പലം മണ്ഡലം പ്രവർത്തക യോഗം പ്ലാശ്നാലിൽ ചേർന്നു.
Ex MP ജോയ് എബ്രഹാം യോഗം ഉദ്ഘാടനം നിർവഹിച്ചു.
UDF മണ്ഡലം ചെയർമാൻ അഡ്വ സജി ജോസഫ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ചാക്കോ തോമസ്,ആർ പ്രേംജി,മോളി പീറ്റർ,ഷൈൻ പാറയിൽ,അനുപമ വിശ്വനാഥ്, ഗോപാലകൃഷ്ണൻ നായർ, ജോർജ് പുളിങ്കാട്ടിൽ,നൗഫൽ CH, ഇന്ദിര രാധാകൃഷ്ണൻ ജിമ്മി വാഴാംപ്ലാക്കൽ, MT തോമസ്, തുടങ്ങിയവർ പ്രസംഗിച്ചു. ബാങ്ക് പ്രസിഡന്റ് ഷിബി ജോസഫ് നന്ദി അറിയിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments