മേലുകാവ് ഗ്രാമപഞ്ചായത്ത് കോണിപ്പാട് 6-ാം വാർഡ് ചാലമറ്റം ഇരുമാപ്ര പഞ്ചായത്ത് റോഡിൽ നടത്തിയ വർക്ക് വ്യത്യസ്തമായി. റോഡിന് വീതി കൂട്ടുകയും കാന നിർമാണവുമാണ് നടക്കുന്നത്. റോഡ് സൈഡിലെ ഒരു കല്ല് അപകടകരമായ രീതിയിൽ ഇരിക്കുന്നത് പൊട്ടിച്ചു മാറ്റാതെയാണ് റോഡ് മുഴുവനായി കോൺക്രീറ്റ് ചെയ്തിരിക്കുന്നത്. കുത്തിറക്കവും വീതി കുറവും ആയതിനാൽ ഇരുചക്രവാഹനവും മറ്റ് വാഹനങ്ങളും സൈഡ് കൊടുക്കുബോൾ അപകടത്തിൽപ്പെടാൻ സാധ്യതയുണ്ട്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments