Latest News
Loading...

മാടമല -ഗ്രീൻ സിറ്റി റോഡ് ശോചനീയ അവസ്ഥയിലേക്ക്





വർഷങ്ങളുടെ കാത്തിരിപ്പിന്‌ ശേഷം 6 മാസം മുൻപ് ആണ് തിടനാട് പഞ്ചായത്ത് ലെ മാടമല-ഗ്രീൻ സിറ്റി റോഡ് ടാറിങ് ചെയ്യപെട്ടത് .അതി ദയനീയമായ അവസ്ഥയിൽ തകർന്ന രീതീയിൽ ആണ് ഈ റോഡ് .ഓരോ വളവിലും ഗട്ടറിന്റെ രൂപത്തിൽ അപകടങ്ങൾ ഇവിടെ പതിഞ്ഞിരിക്കുകയാണ് .



 വലിയ ടിപ്പർ ലോറി കളെ പേടിച്ചാണ് ഇരു ചക്ര വാഹന യാത്രക്കാരും കുട്ടികളും സഞ്ചരിക്കുന്നത് .ഇതിൽ നിന്നും ഒരു  മോചനവും ആവശ്യമാണ് . 
ദിവസവും 1000 കണക്കിന് ആളുകൾ സഞ്ചരിക്കുന്ന ഈ റോഡ് റീ ടാറിങ് നടത്തുകയും ,വളവുകൾ ഇന്റർലോക്ക് ചെയ്യുകയും ,വഴിയേ ഇതിനൊരു പരിഹാരമുണ്ടാകുകയൊള്ളു എന്ന് പൗരസമിതി ആവശ്യപ്പെട്ടു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments