Latest News
Loading...

തടത്തിക്കുഴി തോമസ് മാത്യു , ലീലാമ്മ തോമസ് നിര്യാതരായി




പാലാ : കേരള കോൺ (എം) കരൂർ മണ്ഡലം സെക്രട്ടറി ടോം തടത്തിക്കുഴിയുടെ മാതാപിതാക്കൾ തോമസ് മാത്യു (73) , ലീലാമ്മ തോമസ് (72) നിര്യാതരായി. ഇരുവരും അസുഖബാധിതരായി ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ അടുത്തടുത്ത രണ്ട് ദിവസങ്ങളിൽ ഇരുവരും മരണപ്പെടുകയായിരുന്നു. ഭൗതികശരീരം (23-12-2023 ശനി) ഇന്ന് രാവിലെ 9ന് സ്വഭവനത്തിൽ കൊണ്ടുവരുന്നതും, ഉച്ചകഴിഞ്ഞ് 3 ന് ശുശ്രൂഷകൾക്ക് ആരംഭിച്ച്, വള്ളിച്ചിറ പൈങ്ങുളം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.



.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments