പൂഞ്ഞാർ ഏരിയായിൽ വിവിധ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ എസ്എഫ്ഐയുടെ ആധിപത്യം. എംജി യൂണിവേഴ്സിറ്റിടെ കീഴിലെ മേലുകാവ് ഹെന്ററി ബേക്കർ, ഈരാറ്റുപേട്ട ടീച്ചേഴ്സ് എഡ്യൂക്കേഷൻ കോളേജ് എന്നിവിടങ്ങളിൽ എസ്എഫ്ഐ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപെട്ടത്ത്. തുടർച്ചയായ ഒൻപതാം തവണയാണ് മേലുകാവ് കോളേജിൽ എസ്എഫ്ഐ എതിരില്ലാതെ തിരഞ്ഞുടുക്കുന്നത്. ശക്തമായ മത്സരം നടന്ന അരുവിത്തുറ സെന്റ് ജോർജ്സ് കോളേജിൽ കെഎസ് യൂ - എംഎസ്എഫ് - ഫ്രറ്റെണെറ്റി - എബിവിപി അവിശുദ്ധ കൂട്ടുകെട്ടിനെ തകർത്ത് 126 ൽ 81 സീറ്റിൽ എസ്എഫ്ഐ വിജയിക്കുകയായിരുന്നു.
ടീച്ചേഴ്സ് എഡ്യൂക്കേഷൻ കോളേജ് ഈരാറ്റുപേട്ട
ചെയ്യർപേഴ്സൺ : ഡിയോൽ റോയ്, വൈസ് ചെയ്യർപേഴ്സൺ : ബെന്നിട്ട് ബെന്നി , ജനറൽ സെക്രട്ടറി :മോൻസ് രാജു , യൂയൂസി :മുഹമ്മദ് റമീസ്, മാഗസിൻ എഡിറ്റർ : സാന്ദ്ര ആൻ ജോസഫ്, വനിത പ്രതിനിധി : ലിയ ബെന്നി, ഫെബിൻ ഫാത്തിമ,
അരുവിത്തുറ സെന്റ് ജോർജ് കോളേജ്
ചെയ്യർപേഴ്സൺ: റമീസ് ഫൈസൽ, വൈസ് ചെയ്യർപേഴ്സൺ :എസ് അമല ജനറൽ സെക്രട്ടറി :ദേവനാരായൻ , യൂയൂസി :ഫയാസ് ഷാഹിദ്, ജിത്തു ബിനു , ആർട്സ് ക്ലബ് സെക്രട്ടറി : അച്ചത്ത് അശോകൻ, മാഗസിൻ എഡിറ്റർ : ഫായിസ ഷമീർ
വനിത പ്രതിനിധി : ഷൈബി ഷോബി, എസ് ദേവയാനി.
ഹെൻറി ബെകർ കോളേജ് മേലുകാവ്
ചെയർപേഴ്സൺ : ടി പി അമൽഷ T.P
വൈസ് ചെയർപേഴ്സൺ :അനീറ്റ സ്റ്റാൻലി ജോൺസ്,
ജനറൽ സെക്രട്ടറി :മുഹമ്മദ് അസ്‌ലംയൂ യൂ സി :അജിത്ത്
ആർട്സ്ക്ലബ് സെക്രട്ടറി :ജീനോ ജോൺ
മാഗസിൻ എഡിറ്റർ :ഹിബ ഫാത്തിമ
വനിത പ്രതിനിധി : എസ് അനൂജ, അഞ്ജന അജിത്ത്
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments