Latest News
Loading...

കെ ആർ ശശിധരൻ അനുസ്മരണം




തിടനാട് : സിപിഐഎം മുൻ പൂഞ്ഞാർ ഏരിയ സെക്രട്ടറിയായിരുന്ന കെ ആർ ശശിധരന്റെ നാലാമത് അനുസ്മരണ യോഗം നടന്നു . തിടനാട് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈകിട്ട് 6 ന് കൊണ്ടൂർ നടന്ന യോഗം ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് ഉദ്‌ഘാടനം ചെയ്തു. 




ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ.വി എൻ ശശിധരൻ, ടി മുരളി, വികെ മോഹനൻ, ലോക്കൽ സെക്രട്ടറി റെജി ജേക്കബ്, അഗൻവാടി വർക്കേഴ്സ് ജില്ലാ പ്രസിഡന്റ്‌ ഡി സേതുലക്ഷ്മി എന്നിവർ സംസാരിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments