Latest News
Loading...

ഏലിയാമ്മ തോമസ് പുരയിടം നിര്യാതയായി



കേരള കോൺ (എം) നേതാവും മുൻ നഗരസഭാ കൗൺസിലറുമായിരുന്ന പരേതനായ തോമസ് പുരയിടത്തി (കുട്ടപ്പായി സാർ )ൻ്റെ ഭാര്യ ഏലിയാമ്മ തോമസ്  പുരയിടം (90) (റിട്ട. ടീച്ചർ, സെൻ്റ് മേരിസ് ഹൈസ്കൂൾ, പാല ) നിര്യാതയായി. സംസ്കാരം പിന്നീട് .

മക്കൾ - സണ്ണി പുരയിടം (റിട്ട. ചീഫ് മാനേജർ ഫെഡറൽ ബാങ്ക്), ചാർലി തോമസ്, (റിട്ട. മാനേജർ ,സൗത്ത് ഇന്ത്യൻ ബാങ്ക്) പരേതനായ റ്റോമി തോമസ്, പരേതനായ ബെന്നി തോമസ്,ബീനാ തോമസ് (കാനഡാ), ബോബി തോമസ് (യു.കെ )

മരുമക്കൾ - ലീനാ സണ്ണി (കൗൺസിലർ,മുൻ മുനിസിപ്പൽ ചെയർപേഴ്സൺ,  പാലാ), മീരാ ചാൾസ് ,ജെസ്സി റ്റോമി ,ജോസ് (കാനഡാ), ജൂലി ബോബി (യു.കെ )




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments