രാജ്യത്തിന്റെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3 വിക്ഷേപണം തത്സമയം കണ്ട് ചേന്നാട് സെന്റ്. മരിയ ഗോരെത്തീസ് വിദ്യാർത്ഥികൾ. എല്ലാ വിദ്യാർത്ഥികൾക്കും തത്സമയം കാണുവാൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കി. സയൻസ് ക്ലബ് ന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ മൂന്നാം ചന്ദ്രദൗത്യത്തെക്കുറിച്ച് വിശദീകരണം നൽകിയതിന് ശേഷമാണ് വിദ്യാർത്ഥികൾ തത്സമയം വീക്ഷിച്ചത്.
.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments