Latest News
Loading...

ദുക്റാന തിരുനാൾ ആഘോഷിച്ചു



ചെമ്മലമറ്റം 12 ശ്ലീഹൻമാരുടെ പള്ളിയിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു.  തിരുനാളിന്റെ ഭാഗമായി രാവിലെ 7 മണിക്ക് ഫാദർ തോമസ് കട്ടിപ്പറമ്പിൽ ആഘോഷമായ ദിവ്യബലി അർപ്പിച്ചു 

.തുടർന്ന് ദേവാലയത്തിന് ചുറ്റി വി.തോമാശ്ലീഹായുടെ തിരുസ്വരുപം വഹിച്ചു കൊണ്ടുള്ള ആഘോഷമായ തിരുനാൾ പ്രദീക്ഷണം നടന്നു വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലം പറമ്പിൽ -ഫാദർ തോമസ് കട്ടിപ്പറമ്പിൽ എന്നിവർ ശിശ്രുഷകൾ നയിച്ചു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments