Latest News
Loading...

അസംപ്‌ഷൻ സ്കൂളിൽ അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണം




പാലമ്പ്ര അസംപ്ഷൻ ഹൈസ്‌കൂളിൽ വിമുക്തി - ലഹരി വിരുദ്ധ- ക്ലബിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനം ആചരിച്ചു. സ്കൂൾ മാനേജർ റവ. ഡോ. ജിയോ കണ്ണൻകുളം സി. എം. ഐ. ലഹരി വിരുദ്ധദിന സന്ദേശം നൽകി. ഈ വർഷത്തെ ലഹരി വിരുദ്ധ ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനം എറണാകുളം ഹൈക്കോടതി അഡ്വക്കേറ്റ് സിസ്റ്റർ സുദീപ തോമസ് എം. എസ്. ഡബ്ല്യു. നിർവഹിക്കുകയും കുട്ടികൾക്ക് ക്ലാസ്സ്‌ നയിക്കുകയും ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ഷിനോജ് ജോസഫ്, വിമുക്തി ക്ലബ് സ്കൂൾ കോ- ഓർഡിനേറ്റർ ശ്രീ. ഡെന്നി ക്രിസ് സണ്ണി എന്നിവർ സംസാരിച്ചു. സ്കൂൾ അധ്യാപിക റോസ്മേരി ടീച്ചർ കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments