Latest News
Loading...

IHM ഭരണങ്ങാനം ഹോസ്പിറ്റലിനോടൊപ്പം നേഴ്സസ് ദിനം




    ഭൂമിയിലെ മാലാഖാമാർ എന്നറിയപ്പെടുന്ന നേഴ്സസിന്റെ ദിനമായ മെയ് 12 ഭരണങ്ങാനം IHM ഹോസ്പിറ്റലിൽ SMYM അരുവിത്തുറ ഫൊറോന സമിതിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഫൊറോന പ്രസിഡന്റ്‌ ലിൻസൻ ബ്ലെസ്സന്റെ അദ്ധ്യഷതയിൽ ചേർന്ന യോഗത്തിൽ ആശുപത്രിയിലെ നഴ്സുമ്മാരെല്ലാം പങ്കുചേരുകയും കേക്ക് മുറിച്ച് ഈ ദിനത്തിന്റെ സന്തോഷം പങ്ക് വച്ചു. 

രൂപതാ വൈസ് പ്രസിഡന്റ്‌ സെഞ്ചു ജേക്കബ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ മിനിമോൾ തോമസ്, നഴ്സിംങ് സൂപ്രണ്ടന്റ് സിസ്റ്റർ ആനീ ജോസ്, നഴ്സിങ് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ എലിസബെത്, ഫൊറോന ഭാരവാഹികളായ അന്നു സജി, നീനുമോൾ ടോം, ഏയ്ഞ്ചൽ എൽസ ജോസ്, ലിയോൺസ് ജോർജ്, ജോമു, ജിതിൻ കുന്നപ്പള്ളിൽ എന്നിവർ നേതൃത്വം നൽകി.
.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments