എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി എൽഡിഎഫ് പാലാ നിയോ ജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മെയ് 8ന് റാലിയും പൊതുസമ്മേളനവും പാലാ യിൽ നടക്കും. ആശുപത്രി ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന റാലിയിൽ ആയിരങ്ങൾ അണിനിര ക്കും. വൈകിട്ട് 5ന് പാലാ ളാലം ജംഗ്ഷനിൽ ചേരുന്ന പൊതുസമ്മേളനം കേരള കോൺഗ്ര സ് എം ചെയർമാൻ ജോസ് കെ മാണി എംപി ഉദ്ഘാനം ചെയ്യും. മന്ത്രിമാരായ വി.എൻ വാ സവൻ, റോഷി അഗസ്റ്റിൻ, സിപിഐ ജില്ലാ സെക്രട്ടറി വി.ബി ബിനു, എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു, ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചൻ ജോർജ്ജ്, എൻ സിപി ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ, കെ,ജി പ്രേംജിത്ത്, സിബി തോട്ടുപുറം, ഫ്രാൻ സീസ് തോമസ്, പ്രൊഫസർ ഷാജി കാടമല, പീറ്റർ പന്തലാനി, ഷെമീർ അഞ്ചിലിപ്പ് തുടങ്ങി യവർ സംബന്ധിക്കും.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments