Latest News
Loading...

പാലാ പോലീസ് സ്റ്റേഷനിലേയ്ക്ക് മാർച്ച്


കൊട്ടാരക്കരയിൽ താലൂക്കാശുപത്രിയിൽ ജോലിയ്കിടെ വനിതാ ഡോക്ടർ കുത്തേറ്റു മരിച്ച സംഭവത്തിൽ IMAയും KGMOAയും പ്രതിഷേധിച്ചു. പാലാ ജനറൽ ആശുപതിയിൽ പണിമുടക്കിയ ഡോക്ടർമാരും ആരോഗ്യ പ്രവർത്തക തം പ്രതിഷേധ യോഗം ചേർന്നു.  ഡോക്ടർമാരുടെ നേതൃത്വത്തിൽ പാലാ പോലീസ് സ്റ്റേഷനിലേയ്ക് മാർച്ച് നടത്തി. 

.കേരളത്തിന്റെ പല ഭാഗങ്ങളിൽ ആരോഗ്യ പ്രവർത്തകർക്കു നേരെയുണ്ടാക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ചും ആശുപതികൾക്കുംആരോഗ്യ പ്രവർത്തകർക്കും സംരക്ഷണം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ മാർച്ച് I MA ഭാരവാഹികളായ ഡോ.ജോസ് കുരുവിള ഡോ.പ്രദീപ് മാത്യം ഡോ. ശബരിനാഥ് ഡോ.അജു ഡോ രാഘവൻ തുടങ്ങിയവർ നേതൃത്വം നൽകി.

⏯️ PLAY VIDEO

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments