Latest News
Loading...

സീതിസാഹിബ് അനുസ്മരണവും ഇഫ്താർ സംഗമവും നടത്തി

 മുസ്ലിം യൂത്ത് ലീഗ് ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി പി.ടി.എം.എസ് ഓഡിറ്റോറിയത്തിൽ നടത്തിയ സീതി സാഹിബ് അനുസ്മരണവും ഇഫ് താർ സംഗമവും മാണി.സി. കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.



.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ട റിയേറ്റ് മെമ്പർ അഡ്വ.ശ്യാം സുന്ദർ മുഖ്യപ്രഭാഷണം നടത്തി.

സീതിസാഹിബ് അനുസ്മരണ പ്രഭാഷണം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷി ബു മീരാൻ നിർവ്വഹിച്ചു. സംസ്ഥാന വൈ സ് പ്രസിഡന്റ് കെ.എ. മാഹിൻ വിഷയാവത രണം നടത്തി.

മുനിസിപ്പൽ യൂത്ത് ലീഗ് പ്രസി ഡന്റ് യഹിയ സലിം അദ്ധ്യക്ഷത വഹിച്ചു. 

.നഗരസഭാ അധ്യക്ഷ സുഹുറ അബ്ദുൽ ഖാദർ ,വൈസ് ചെയർമാൻ അഡ്വ.മുഹമ്മദ് ഇല്യാസ്, പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീതാ നോബിൾ, നഗര പ്രതിപക്ഷ നേതാവ് അനസ് പാറയിൽ, കെ.എ മുഹമ്മദ് അഷറഫ്, എം.പി.സലീം, അഡ്വ.വി.പി.നാസർ, എം.ജി ശേഖരൻ, പി.ഇ.മുഹമ്മദ് സക്കീർ ,എ.എം.എ.ഖാദർ, റാസി ചെറിയവല്ലം, പ്രൊഫ. എ എം.റഷീദ് , കെ.എ.മുഹമ്മദ് ഹാഷിം, ഹിബ യൂസഫ് ,അൽഫാ ജ് ഖാൻ സാലിം ആയപ്പുരയ്ക്കൽ എന്നിവർ സംസാരിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments