Latest News
Loading...

മങ്ങാട്ട് മറിയക്കുട്ടി തോമസ് നിര്യാതയായി.

പൂഞ്ഞാർ കടലാടിമറ്റം മങ്ങാട്ട് മറിയക്കുട്ടി തോമസ് (91) നിര്യാതയായി. സംസ്‌കാരം  ബുധൻ11 ന് വീട്ടിലാരംഭിച്ച് പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.
പരേത പാലാ കരൂർ നെടുംമ്പാറ കുടുംബാംഗം. 


.ഭർത്താവ് പരേതനായ എം.ടി. തോമസ്. മക്കൾ: ഡെയ്‌സി, എം.ടി. ജെയിംസ് (ചാക്കോച്ചൻ), മേഴ്‌സി, ലിസ്സി, ടോം, ആൻസി, ജിജി മരുമക്കൾ: അൽഫോൻസ് ലിഗോരി ചുങ്കപ്പുര, ആൻസി ചിറക്കലാത്ത്, പയസ്സ് തോമസ് നമ്പ്യാപറമ്പിൽ, ടോമി പി. മാത്യു പാമ്പൂരിക്കൽ, പ്രിൻസി ഇടയാൽ, പോൾ ജോർജ്ജ് പാറത്താഴം, ദീപ മണിക്കൊമ്പേൽ


.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments