Latest News
Loading...

തോമസ് കവിയിൽ നിര്യാതനായി



പാലാ: കേരള കോൺഗ്രസ് (എം) നേതാവും കർഷക യൂണിയൻ മണ്ഡലം പ്രസിഡണ്ടുമായ പ്രവിത്താനം കവിയിൽ കെ.വി.തോമസ് (68) നിര്യാതനായി.
അന്തീനാട് റബ്ബർ പ്രൊഡ്യൂസേഴ്സ് സൊസൈറ്റി വൈസ് പ്രസിഡണ്ടു കൂടിയാണ്.



.സംസ്കാരം (12-02.23) ഞായർ ഉച്ചകഴിഞ്ഞ് 2 മണിക്ക് പ്രവിത്താനം സെ.അഗസ്ററ്യൻ സ്‌ പള്ളിയിൽ.
ഭാര്യ: സാലിയമ്മ പാലാ മേടയ്ക്കൽ കുടുംബാംഗം., മക്കൾ: ചിത്ര ജോ ജോ , ജോർജ്കുട്ടി
മരുമക്കൾ: ജോ ജോ പാറപ്ലാക്കൽ, ആൽഫി പള്ളിയാനിയിൽ.
മൃതദേഹം ശനി വൈകുന്നേരം 5 മണിക്ക് വീട്ടിൽ കൊണ്ടുവരും.


.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments