Latest News
Loading...

ജെസിഐ പാലാ സൈലോഗ്സിന്റെ ഉദ്ഘാടനവും, ഭാരവാഹികളുടെ സ്ഥാ നാരോഹണവും

ജെസിഐ പാലാ സൈലോഗ്സിന്റെ ഉദ്ഘാടനവും, ഭാരവാഹികളുടെ സ്ഥാ നാരോഹണവും  അൽഫോൻസിയൻ പാസ്റ്ററൽ സെന്ററിൽ നടന്നു.. ജെ സി ഐ പാലാ സൈലോഗ്സിന്റെ പ്രസിഡണ്ടായി ജെസിഐ സെനറ്റര്‍ അലക്സ് ടെസ്സി ജോസും,സെക്രട്ടറിയായി ജെ.സി. അബിൻ സി ഉബൈദും, ട്രഷററായി ജെ.സി. ഡോക്ടർ ഡെന്നി തോമസും ചുമതലയേറ്റു.
 

യോഗത്തിൽ മിസ്റ്റർ ജ്യോതിസ് മോഹൻ ഐ ആർ എസ് .(അഡിഷണൽ കമ്മീഷണർ - ഇൻകം ടാക്സ്) മുഖ്യ അതിഥിയായി പ്രസംഗിച്ചു, ജെ സി ഐ സോൺ 22 വിന്റെ മുൻ പ്രസിഡന്റ് മാരായ ജെ സി ഐ.പി പി പി.മനു ജോർജ്ജും, ജെ സി ഐ. പി പി പി. ജെയിംസ് കെ ജെയിംസും സോൺ വൈസ് പ്രസിഡന്റ്. മനോജ് കുമാറും യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments