Latest News
Loading...

മഴുവഞ്ചേരിൽ കാർത്യായനിയമ്മ അന്തരിച്ചു

പൂഞ്ഞാർ പനച്ചിപ്പാറ വാഴേക്കാട് മഴുവഞ്ചേരിൽ കാർത്യായനിയമ്മ (96) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച (05/01/23) 11 മണിക്ക്  വീട്ടുവളപ്പിൽ.
മക്കൾ രഘുനാഥൻ നായർ, ഉപ്പുതറ, സോമനാഥൻ നായർ, പൂഞ്ഞാർ, ബാബു, ചോലത്തടം, വിജയൻ, കട്ടപ്പന, പരേതയായ അമ്മിണിക്കുട്ടി നായർ
മരുമക്കൾ വിശ്വനാഥൻ നായർ അജ്മീർ, സുധ ഉപ്പുതറ, ലത സോമൻ പാലാ, സുജാത, ചോലത്തടം, ബിജി കട്ടപ്പന

.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments