Latest News
Loading...

ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് ചാംപ്യൻമാർ

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ  അരുവിത്തുറ വോളിയുടെ വനിത വിഭാഗം ഫൈനലിൽ പാലാ അൽഫോൻസാ കോളേജിനെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തി ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് ചാബ്യൻമാരായി മൽത്സരത്തിലെ വിജയികൾക്ക് ഫാ തോമസ്സ് അരയത്തിനാൽ മെമ്മോറിയൽ എവറോളിങ്‌ട്രോഫി ഇരുറ്റുപേട്ട മുൻസിപ്പൽ ചെയർ പേഴ്സൺ സുഹ്റാ അബ്ദുൾ ഖാദർ നൽകി. 

.ചടങ്ങിൽ കായിക രംഗത്ത് സുത്യർഹ സംഭാവനകൾ നൽകിയ പാലാ അൽഫോൻസാ കോളേജിലെ കായിക വിഭാഗം മേധാവി തങ്കച്ചൻ മാത്യു കേരള സ്റ്റേറ്റ് സ്പോർട്സ്സ് കൗൺസിൽ കോച്ചുമാരായ മനോജ് എസ്സ്, അനിൽ കുമാർ എന്നിവരെ ആദരിച്ചു.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments