Latest News
Loading...

പച്ചക്കറി തൈകൾ വിതരണം ചെയ്തു

ശീതകാല പച്ചക്കറി കൃഷി പദ്ധതി പ്രകാരം ഉഴവൂർ പഞ്ചായത്തിലെ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2500 പച്ചക്കറി തൈകൾ 122 കർഷകർക്ക് ഉഴവൂർ കൃഷി ഭവനിൽ നിന്നും വിതരണം ചെയ്തു.ക്യാബേജ്,കോളിഫ്ലവർ, ക്യാരറ്റ്, ബീറ്റ് റൂട്ട് തൈകൾ ആണ് വിതരണം ചെയ്തു.



.വിതരണോദ്ഘാടനം ബഹു.പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ജോണിസ് പി സ്റ്റീഫൻ കൃഷി ഭവൻ അങ്കണത്തിൽ കേരള പിറവി ദിനത്തിൽ 10.15 ന് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ്‌ എലിയമ്മ കുരുവിള,മെമ്പര്മാരായ തങ്കച്ചൻ കെ എം, സിറിയക് കല്ലട,കൃഷി ഓഫീസർ തെരേസ അലക്സ്‌, അസിസ്റ്റന്റ് കൃഷി ഓഫീസർ രാജേഷ് കെ ആർ എന്നിവർ പങ്കെടുത്തു.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments