Latest News
Loading...

കുരങ്ങുകളെ കണ്ടെത്തി

ഈരാറ്റുപേട്ട അരുവിത്തറ ലയൺസ് ക്ലബ്ബിന് സമീപത്ത് റോഡിരികിൽ ഇന്ന് രണ്ട് കുരങ്ങുകളെ കണ്ടെത്തി. വ്യാഴാഴ്ച ഉച്ചയോടെയാണ് നാട്ടുകാർക്ക് കൗതുകമായി കുരങ്ങുകളെ കണ്ടത്. 



.ടൗൺ പ്രദേശമായ ഇവിടെ എങ്ങനെയാണ് കുരങ്ങുകൾ ഏത്തിയത് എന്നു വ്യക്തമല്ല, കുരങ്ങുകൾക്ക് നാട്ടുകാർ ബിസ്കറ്റും മറ്റും എറിഞ്ഞു നൽകി. നാട്ടുകാർ വനം വകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments