Latest News
Loading...

ഉപജില്ല അറബി കലോത്സവത്തിൽ 3 സ്കൂളുകൾ കിരീടം പങ്കിട്ടു

ഈരാറ്റുപേട്ട ഉപജില്ല അറബി കലോത്സവത്തിൽ  എൽ.പി. വിഭാഗത്തിൽ മൂന്നു സ്കൂളുകൾ ഓവറോൾ കിരീടം പങ്കിട്ടു.   ഗവ. മുസലീം എൽ പി.സ്കൂൾ , ഹയാത്തുദിൻ  സ്കൂൾ , കാരക്കാട് എം എം M.U.M യു പി സ്കൂൾ എന്നിവ കിരീടം പങ്കു വച്ചു. 3 സ്കൂളുകളും നാൽപത്തി അഞ്ച് പോയിന്റ് വീതം നേടി.

ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിൽ കാരയ്ക്കാട്ട് എംഎം - എയു -എം യു പി സ്കൂളിന് മികച്ച വിജയം. അറബികലോത്സവത്തിൽ തുടർച്ചയായി പതിനേഴാം തവണയാണ് ഓവറോൾ ലഭിക്കുന്നത്.എൽ.പി വിഭാഗത്തൽ 45 പോയിൻറും യു.പി വിഭാഗത്തിൽ 65 പോയിൻ്റും നേടിയാണ് ഓവറോൾ കരസ്ഥമാക്കിയത്.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments