Latest News
Loading...

ബസ്സിന് സൈഡ് കൊടുക്കാതെ അതേ ഡിപ്പോയിലെ ഡ്രൈവർ ബൈക്കിൽ

കെഎസ്ആര്‍ടിസി ബസിന് സൈഡ് കൊടുക്കാതെ ബൈക്കോടിച്ച് അതേ ഡിപ്പോയിലെ മറ്റൊരു ഡ്രൈവര്‍. പാലക്കാട് വടക്കഞ്ചേരി ഡിപ്പോയിലെ ഡ്രൈവറായ ശശികുമാറാണ് സൈഡ് കൊടുക്കാതെ ബൈക്കോടിച്ചത്.



.കെഎസ്ആര്‍ടിസി ബസ് കടത്തിവിടാതെ മൂന്നു കിലോമീറ്ററോളമാണ് ഇയാള്‍ ബൈക്കോടിച്ചത്. ഇതേ തുടര്‍ന്ന് ബസിന് പിന്നില്‍ നിരവധി വാഹനങ്ങള്‍ കുടുങ്ങി. പിന്നീട് നാട്ടുകാരാണ് ഇയാളെ തടഞ്ഞു നിര്‍ത്തിയത്. സംഭവത്തില്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് പാലക്കാട് ഡിറ്റിഒ അറിയിച്ചു.




🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments