Latest News
Loading...

യുവാവിനെ പാറക്കുളത്തിൽ കാണാതായി

പൂഞ്ഞാർ തെക്കേക്കര കുന്നോന്നിക്ക് സമീപം യുവാവിനെ പാറക്കുളത്തിൽ കാണാതായി. ഈന്തും പള്ളിയിലെ പാറമടകുളത്തിലാണ് യുവാവ് വീണത്. ഈരാറ്റുപേട്ട ഫയർഫോഴ്സ് സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. 

Update : കുളത്തിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. ചോലത്തടം കുഴുമ്പള്ളിൽ
മാക്കൽ രജ്ഞിത്ത് (32) ആണ് മരിച്ചത്

.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments