Latest News
Loading...

മനുഷ്യ മതിൽ തീർത്ത് ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ

ലഹരി വസ്തുക്കളുടെ ഉപയോഗം വഴി വ്യക്തി ജീവിതത്തിലും, കുടുംബത്തിലും, സാമൂഹിക സാമ്പത്തിക മേഖലകളിലും ഉണ്ടാകുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനായി വിവിധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ, സെമിനാർ, സാഹിത്യ രചനകൾ മത്സരങ്ങൾ,പോസ്റ്റർ നിർമ്മാണം, കുട്ടികളുടെ നേതൃത്വത്തിൽ ലഘു ചലച്ചിത്രം നിർമ്മാണം എന്നിവയ്ക്ക് തുടക്കം കുറിച്ചു. 


.ലഹരിവിരുദ്ധ പോരാട്ടത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിനു ചുറ്റും പ്രതീകാത്മക മനുഷ്യ ചങ്ങല തീർത്ത് അധ്യാപകരും കുട്ടികളും സ്കൂൾ അങ്കണത്തിൽ അണിനിരന്നു ലഹരി വിരുദ്ധ പ്രതിഞ്ജ എറ്റു ചൊല്ലി. ഹെഡ്മാസ്റ്റർ ശ്രീ സാബു മാത്യു ലഹരി വിരുദ്ധ സന്ദേശം നൽകി.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക