Latest News
Loading...

തനിയെ ഉരുണ്ട് നീങ്ങിയ കാർ ബൈക്കുകളിലിടിച്ചു

റോഡിൽ പാർക്ക് ചെയ്തിരുന്ന കാർ തനിയെ ഉരുണ്ട നീങ്ങിയത് പരിഭ്രാന്തി പരത്തി. പാലാ നഗരത്തിൽ കിഴതടിയൂർ ലാബിനു മുൻവശം പാർക്ക് ചെയ്തിരുന്ന കാറാണ് തനിയെ ഉരുണ്ട്  നീങ്ങിയത് .

.കാർ മുന്നിൽ കിടന്നിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ചതിനു ശേഷം റോഡിലൂടെ ഉരുണ്ട് നീങ്ങി പോൾസൺ ബേക്കറിയ്ക്ക് മുൻവശം പാർക്ക് ചെയ്തിരുന്ന ബൈക്കിൽ ഇടിച്ചു നിന്നു. ബേക്കറിക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ബൈക്കുകൾക്ക് കാറിടിച്ച് കേടുപാടുകൾ പറ്റി.  വഴിയിൽ കാൽനടയാത്രക്കാർ ഇല്ലാതിരുന്നത് മൂലം വലിയ അപകടം ഒഴിവായി

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments