Latest News
Loading...

AIYF പൂഞ്ഞാർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രതസദസ്സ്

അന്ധവിശ്വാസ അനാചാര വിരുദ്ധ നിയമം പാസാക്കുക... നവോത്ഥാന നാടിനെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി
AIYF പൂഞ്ഞാർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രത_സദസ്സ് സിപിഐ ജില്ലാ കമ്മിറ്റി അംഗം അഡ്വക്കറ്റ് പി എസ് സുനിൽ ഉദ്ഘാടനം ചെയ്തു. എ ഐ വൈ എഫ് മണ്ഡലം വൈസ് പ്രസിഡന്റ്‌ സഖാവ് ബാബു ജോസഫ്‌ അധ്യക്ഷത വഹിച്ച യോഗത്തിൽ AIYF മണ്ഡലം സെക്രട്ടറി ഷമ്മാസ് ലത്തീഫ് സ്വാഗതം പറഞ്ഞു . 


.ജന ജാഗ്രത സദസ്സിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് സിപിഐ മണ്ഡലം സെക്രട്ടറി ഇ കെ മുജീബ്, ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറി കെ ഐ നൗഷാദ് ,സിപിഐ മണ്ഡലം കമ്മിറ്റി അംഗം KS നൗഷാദ്, AIYF. ജില്ലാ കമ്മിറ്റി അംഗം ആർ രതീഷ് തുടങ്ങിയവർ സംസാരിച്ചു. AIYF മണ്ഡലം കമ്മിറ്റി അംഗങ്ങളായ സഖാവ് ഫാത്തിമ, ദീപു, റെജീന,അപർണ, ബിജോയ്‌, ഷമൽ ,ജോസ്നി തുടങ്ങിയവർ പങ്കെടുത്തു. AIYF മുനിസിപ്പൽ സെക്രട്ടറി സുനൈസ് എംപി യോഗത്തിൽ നന്ദി പറഞ്ഞു.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments