Latest News
Loading...

ഐങ്കൊമ്പിൽ ജീപ്പ് ഇടിച്ചു മറിഞ്ഞു അപകടം

പാലാ - തൊടുപുഴ റൂട്ടിൽ ഐങ്കൊമ്പിൽ ജീപ്പ് സോളാർ ലൈറ്റിന്റെ പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു. ഇന്ന് വൈകിട്ട് 5.30 ന് ആണ് അപകടം നടന്നത്. പത്തനംതിട്ടയിൽ നിന്നും തൊടുപുഴ ഭാഗത്തേയ്ക്ക് യാത്ര ചെയ്ത കുടുംബം സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽ പെട്ടത്. 


.ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാറിലുണ്ടായിരുന്ന കോന്നി അയിരൂർ ഹിൽസിൽ ഫാ. മാത്യു അലക്സ് , ഭാര്യ ടെൻസി മക്കളായ ബെറ്റിൽ , ബെൻ എന്നിവരെ സ്വകാര്യ ആശുപതിയിൽ പ്രവേശിപ്പിച്ചു.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments