Latest News
Loading...

കരാട്ടെ സംസ്ഥാന കായിക മത്സരത്തിൽ ഒന്നാം സ്ഥാനം

അണ്ടർ 19 കരാട്ടെ സംസ്ഥാന കായിക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ജസിത ജെയിംസ് നെ ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ, വാർഡ് മെമ്പറും വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷനുമായ തങ്കച്ചൻ കെ എം എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു ആദരിച്ചു. ഉഴവൂർ ഒ എൽ എൽ hss ലെ വിദ്യാർത്ഥി ആണ് ജസിത.

Post a Comment

0 Comments