Latest News
Loading...

കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ ഓടയിലേക്ക്

ഈരാറ്റുപേട്ട ടൗണിലെ ഓട നവീകരണത്തിന്റെ ഭാഗമായി സ്ലാബുകൾ ഇളക്കി മാറ്റിയപ്പോൾ കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ ഓടയിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തി ഇത്തരത്തിൽ മാലിന്യങ്ങൾ ഓടയിലേക്ക് ഒഴിക്കിയ എസ് എം ടൂറിസ്റ്റ് ഹോമിനെതിരെ നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി നൽകി

Post a Comment

0 Comments