Latest News
Loading...

തോമസുകുട്ടി ജേക്കബ് പുതിയാപറമ്പിൽ നിര്യാതനായി

തോമസുകുട്ടി ജേക്കബ് പുതിയാപറമ്പിൽ (66) നിര്യാതനായി . ഭാര്യ : എൽസമ്മ തോമസ് മേലുകാവുമറ്റം, (കോണിപ്പാട് )വടക്കേൽ കുടുംബാംഗമാണ് . മക്കൾ : മിനു തോമസ് , റിനു തോമസ്


.വാഴൂർ ബ്ലോക്ക് മെംബറായി 5 വർഷവും ഗ്രാമപഞ്ചായത്ത് മെംബറായി 15 വർഷവും . നെടുംകുന്നം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സ്ഥാനം 15 വർഷവും , നെടുംകുന്നം സർവീസ് സഹകരണ ബാങ്ക് 1301 - ൽ ബോർഡ് മെംബറായി 30 വർഷവും ഇതിൽ 2 പ്രാവശ്യം പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട് . നിലവിൽ കറുകച്ചാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് ആണ് .