Latest News
Loading...

പാലാ ഉപജില്ല കായികമേളയ്ക്ക് തുടക്കമായി

പാലാ ഉപജില്ല കായികമേളയ്ക്ക് പാലാ നഗരസഭ സിന്തറ്റിക് സ്റ്റേഡിയത്തിൽ തുടക്കമായി. രാവിലെ നടന്ന ചടങ്ങിൽ  നഗരസഭാ ചെയർമാൻ ആന്റ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് പീറ്റർ അധ്യക്ഷനായിരുന്നു. 


.പാലാ A E o കെബി ശ്രീകലാ രാമപുരം AEOജോസഫ് കെ കെ പാലാ ഉപജില്ല സ്പോർട്സ് സെക്രട്ടറി ഡോക്ടർ ബോബൻ ഫ്രാൻസിസ് തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു . 


47 സ്കൂളുകളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ട്. നവംബർ മൂന്നു വരെയാണ് മത്സരങ്ങൾ നടക്കുന്നത്. നവംബർ ഒന്നും രണ്ടും ഈരാറ്റുപേട്ട ഉപജില്ല കായികമേളയും ഇവിടെ നടക്കുന്നുണ്ട്.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments