Latest News
Loading...

കെ ആർ ശശിധരൻ അനുസ്മരണം

തിടനാട് : സിപിഐഎം മുൻ പൂഞ്ഞാർ ഏരിയ സെക്രട്ടറിയായിരുന്ന കെ ആർ ശശിധരന്റെ മൂന്നാമത് അനുസ്മരണ യോഗം നടന്നു . തിടനാട് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈകിട്ട് 6 ന് കൊണ്ടൂർ നടന്ന യോഗം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ് ഉദ്‌ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗങ്ങളായ ടി മുരളി, വികെ മോഹനൻ, ലോക്കൽ കമ്മിറ്റി അംഗം അലക്സാണ്ടർ പൗവത്തിൽ, അഗൻവാടി വർക്കേഴ്സ് ജില്ലാ പ്രസിഡന്റ്‌ ഡി സേതുലക്ഷ്മി എന്നിവർ സംസാരിച്ചു.



.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments