Latest News
Loading...

റേഷൻ കാർഡ് വിതരണം

പൂഞ്ഞാർ : അതി ദരിദ്ര നിർമ്മാജനത്തിന്റെ ഭാഗമായി പൂഞ്ഞാർ ഗ്രാമ പഞ്ചായത്തിൽ അടിയന്തിര പ്രാധാന്യമായ നൽകേണ്ട റേഷൻ കാർഡുകൾ വിതരണം ചെയ്തു. വിതരണം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത നോബിൾ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ തോമസ് ജോസ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ആർ മോഹനൻ നായർ, വിവിധ രാഷ്ട്രീയ, സംഘടന പ്രതിനിധികൾ പങ്കെടുത്തു.


Post a Comment

0 Comments