Latest News
Loading...

ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു

കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി നേതൃത്യത്തിൽ മുൻ പ്രധാധമന്ത്രി ഇന്ദിരാ പ്രിയദർശിനിയുടെ മുപ്പത്തി യെട്ടാം രക്തസാക്ഷിത്യ ദിനം ആചരിച്ചു. രാവിലെ 8.30 ന് കുന്നോന്നി കമ്പനി ജംഗ്ഷനിൽ ഇന്ദിരാ ഗാന്ധിയുടെ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തി പരിപാടികൾക്ക് DCC മെംബർ ജോർജ് സെബാസ്റ്റ്യൻ കോൺഗ്രസ് കുന്നോന്നിവാർഡ് കമ്മറ്റി പ്രസിഡന്റ് ജോ ജോ വാളി പ്ളാക്കൽ അനീഷ് കീച്ചേരി റ്റോമി വാളി പ്ളാക്കൽ തങ്കച്ചൻ മാങ്കുഴയ്ക്കൽ ജിമ്മി ജോസഫ് തുടങ്ങിയവർ നേതൃത്യം നല്കി


.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments