Latest News
Loading...

ഉണർത്തുപാട്ട് എന്ന നാടകത്തിന് ഒന്നാം സ്ഥാനം

കോട്ടയം റവന്യൂ ജില്ലാ ശാസ്ത്ര നാടകമൽസരത്തിൽ ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് സ്കൂൾ അവതരിപ്പിച്ച ഉണർത്തുപാട്ട് എന്ന നാടകത്തിന് ഒന്നാം സ്ഥാനവും എ ഗ്രേയിഡും ലഭിച്ചു സംസ്ഥാന മൽസരത്തിന് അർഹത നേടി പങ്കടുത്ത വിദ്യാർത്ഥികളെയും പരിശീലിപ്പിച്ച അധ്യാപകരേയും സ്കൂൾ മാനേജർ ഫാദർ അമ്പ്രാഹം കുളമാക്കൽ - ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസി SH - പി.ടി.എ പ്രസിഡന്റ് സിബി അരിമറ്റം എന്നിവർ അഭിനന്ദിച്ചു


.കോട്ടയം റവന്യൂ ജില്ലാ ശാസ്ത്ര നാടകമൽസരത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ - ചേന്നാട് സെന്റ് മരിയ ഗൊരേ ത്തിസ് ഹൈസ്കൂൾ ടീം അംഗങ്ങൾ മാനേജർ ഫാദർ അബ്രാഹം കുളമാക്കൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ : സിസിഎസ്എച്ച്,അധ്യാപകർ, നാടക സംവിധായകൻ ബിജു ജോസഫ് കണ്ണംതറ എന്നിവർക്ക് ഒപ്പം