Latest News
Loading...

കോൺസ് ധർണ്ണ നടത്തി

 പള്ളിക്കത്തോട്ടിൽ വർഷങ്ങളായി പ്രവർത്തിച്ചു കൊണ്ടിരുന്ന സബ് ട്രഷറി യാത്രാസൗകര്യമില്ലാത്ത ടൗണിൽ നിന്നകന്ന പ്രദേശത്ത് സ്ഥാപിക്കുന്നതിനെതിരെ . നിദ്ദിഷ്ട ബ്ലോക്ക് പഞ്ചായത്തു സ്ഥലത്തു തന്നെ കെട്ടിടം പണിയണം എന്നാവാശ്യപ്പെട്ടു കൊണ്ട് - പള്ളിക്കത്തോട് മണ്ഡലം കോൺഗ്രസ്റ്റ് പ്രവർത്തകർ ട്രഷറിക്കു മുൻ പിൽ ധർണ്ണ നടത്തി. മണ്ഡലം പ്രസി: ജോജി മാത്യുവിന്റെ നേതൃത്ത്വത്തിൽ നടത്തിയ ധർണ DCC പ്രസിഡന്റ് ശ്രീ നാട്ടകം സുരേഷ് ഉൽഘാടനം ചെയ്തു. അഡ്വ. PA ഷമി ർ ,ജിജി അഞ്ചാനി : അഭിലാക്ഷ് ചന്ദ്രൻ, കുഞ്ഞ് പുതുശ്ശേരി, സുനിൽ മാത്യു, സാബു സി കുര്യൻ, ബെന്നി ഒഴുക, ജോഷി നായാടി മറ്റം, vm ജോസഫ്, രമാദേവി രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments