ലഹരി ഉപക്ഷിക്കു ജീവിതം സുന്ദരമാക്കു എന്ന മുദ്രവാക്യവുമായി ചേന്നാട് സെന്റ് മരിയ ഗോരോത്തിസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി ബസ്സുകളിൽ യാത്രക്കാർക്ക് ലഹരി വിരുദ്ധ സന്ദേശങ്ങൾ വിതരണം ചെയ്തു.
ചേന്നാട് ടൗണിൽ നടന്ന സമ്മേളനം ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസി SH ഉദ്ഘാടനം ചെയ്തു . തുടർന്ന് വിവിധ സമയങ്ങളിൽ സർവ്വിസ് നടത്തിയ ബസ്സുകളിൽ വിദ്യാർത്ഥികൾ ലഘുലേഖകളും സന്ദേശങ്ങളും വിതരണം ചെയ്തു അധ്യാപകരായ ടോം അമ്പ്രാഹം, ലിൻസി സെബാസ്റ്റ്യൻ, ലിസാ ജെയ്സൺ എന്നിവർ നെതർത്വം നല്കി
0 Comments