Latest News
Loading...

AIYF തീക്കോയി മേഖല സമ്മേളനം

AIYF തീക്കോയി മേഖല സമ്മേളനം തീക്കോയി ലൈബ്രറി ഹാളിൽ നടന്നു. ടിബിൻ K J അധ്യക്ഷനായി. AIYF ജില്ലാ സെക്രട്ടറി പി ആർ ശരത് സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിച്ചു. സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി ഇ കെ മുജീബ്, സിപിഐ പൂഞ്ഞാർ മണ്ഡലം അസി:സെക്രട്ടറി  പി എസ് സുനിൽ, AIYF പൂഞ്ഞാർ മണ്ഡലം സെക്രട്ടറി ഷമ്മാസ് ലത്തീഫ് ,പ്രസിഡന്റ് രതീഷ് P S, സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റി അംഗം ടി ഡി മോഹനൻ, തീക്കോയി ലോക്കൽ സെക്രട്ടറി 
പ്രശാന്ത് , AIYF ജില്ലാ കമ്മിറ്റിയംഗം ആർ രതീഷ് എന്നിവർ സംസാരിച്ചു. 


.സമ്മേളനത്തിൽ മേഖല ഭാരവാഹികളെ തിരഞ്ഞെടുത്തു.. മേഖല പ്രസിഡന്റ്‌ ആയി ദിനു ജോസഫ് നെയും സെക്രട്ടറി ആയി റോണി സന്തോഷിനെയും സമ്മേളനം തിരഞ്ഞെടുത്തു.

Post a Comment

0 Comments