.അസോസിയേഷൻ പ്രസിഡന്റ് ഡോ. പി.ഡി. മാത്യു അധ്യക്ഷത വഹിച്ചു. റസിഡൻസ് അസോസിയേഷൻ അപ്പക്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.എം. രാധാകൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തി.
.തിടനാട് പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് കല്ലങ്ങാട്ട്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മേഴ്‌സി മാത്യു, ഈരാറ്റുപേട്ട നഗരസഭാ കൗൺസിലർ ലീനാ ജയിംസ്, ഡോ. ജേക്കബ് മത്തായി,
. അസോസിയേഷൻ സെക്രട്ടറി കുര്യാച്ചൻ ചോങ്കര, കെ.വി കുര്യൻ പുള്ളോലിൽ, ഉണ്ണിക്കുഞ്ഞ് വെള്ളുക്കുന്നേൽ, മാർട്ടിൻ വയമ്പോത്തനാൽ എന്നിവർ പ്രസംഗിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി കലാമത്സരങ്ങളും നടത്തി.
.
0 Comments